Latest NewsKerala

കൊച്ചി മെട്രോ ; പുതിയ പാതയിൽ ട്രയൽ റൺ

കൊച്ചി : പുതിയ പാതയിൽ ട്രയൽ റണ്ണുമായി കൊച്ചി മെട്രോ. ക്യാൻഡി ലിവർ പാലത്തിലാണ് ട്രയൽ നടത്തുന്നത്. മണിക്കൂറിൽ 5 കിലോമീറ്റർ വേഗതിയിലാണ് ട്രയൽ നടത്തുന്നത്. തൂണുകളില്ലാതെ ദീർഘദൂരത്തിൽ സ്ലാബുകൾ മാത്രം വരുന്നതാണ് ക്യാൻഡി ലിവർ പാലം. നിരവധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. മഹാരാജാസ് മുതൽ കടവന്ത്ര വരെയാണ് പുതിയ പാത.രണ്ട് സ്റ്റേഷനുകൾക്കിടയിലുള്ള ഒന്നര കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button