റിയാദ് : സൗദിയിൽ അനധികൃത താമസക്കാരായ വിദേശികൾ അറസ്റ്റിലായി. 20 മാസത്തിനിടെ 34.8 ലക്ഷം വിദേശികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ 47% യെമനികളും 50% ഇത്യോപ്യക്കാരും . ശേഷിച്ച 3% പേർ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഇതിൽ 27.21 ലക്ഷം പേർ താമസ നിയമം ലംഘിച്ചവരാണ്.
Post Your Comments