Latest NewsKerala

ഒ​രു ക​ലാ​ലാ​യ​ത്തി​ല്‍ ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാണ് നടന്നത്; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വിദ്യാർത്ഥിയെ ആക്രമിച്ചതിൽ പ്രതികരണവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു ക​ലാ​ലാ​യ​ത്തി​ല്‍ ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ സം​ഭ​വി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ രീ​തി​യി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ലാ​ഘ​വ​ത്വ​മു​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button