ന്യൂഡല്‍ഹി: ജെസിബിയുടെ നാഗനൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഗിന എന്ന ഹിന്ദി ചിത്രത്തിലെ സംഗീതത്തിനൊപ്പമാണ് ജെ സി ബിയുടെ പാമ്പാട്ടം. #JCBkikhudai എന്ന ഹാഷ്ടാഗില്‍ ടിക് ടോക്ക് നിരോധിക്കാത്തതിന് നന്ദി എന്ന അടിക്കുറിപ്പോടുകൂടിയാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തി വിടർത്തിയാടുന്ന പാമ്പിനെപ്പോലെ നൃത്തം വെക്കുകയാണ് മൂന്ന് ജെസിബികൾ.
വീഡിയോ കാണാം;
thank you for not banning TikTok.#TikTok #ThursdayThoughtspic.twitter.com/W1Lf2hx1MA
— Krishna Bhatt (@thekrishnabhatt) July 11, 2019
Post Your Comments