അട്ടപ്പാടി: ആദിവാസികള്‍ക്കായുള്ള അട്ടപ്പാടിയിലെ ക്ഷീര സഹകരണസംഘത്തില്‍ കോടികളുടെ ക്രമക്കേട്. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ഏഴ് കോടി രൂപയിലധികം വെട്ടിച്ചുവെന്നാണ് കണ്ട ത്തെല്‍. ക്ഷീര സഹകരണ സംഘം ഓഡിറ്ററുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ആദിവാസികളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Post Your Comments