KeralaLatest News

നിരത്തുകളിലെ ബോക്സ് മാര്‍ക്കിങ്ങ് എന്താണ്? വ്യക്തത വരുത്തി കേരള പോലീസ്

തിരക്കേറിയ ജംഗഷനുകളിലും T ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ബോക്സ് മാര്‍ക്കിങ്ങ് എന്താണെന്ന് വ്യക്തമാക്കി കേരള പോലീസ്. മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്നും മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നിരത്തുകളിലെ ബോക്സ് മാര്‍ക്കിങ്ങ് എന്താണ്?

തിരക്കേറിയ ജംഗഷനുകളിലും T ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ (എക്സിറ്റ് ക്ലിയര്‍ ആണെങ്കില്‍)മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button