Latest NewsCricket

ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ വ്യക്തമാക്കി രോഹിത് ശർമ്മ

ല​ണ്ട​ന്‍: സെ​മി​യി​ല്‍ ലോകകപ്പിൽ നിന്ന് പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ വ്യക്തമാക്കി ഇ​ന്ത്യ​ന്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ രോഹിത് ശർമ്മ. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജീ​വ​ന്‍​മ​ര​ണ ഘ​ട്ട​ത്തി​ല്‍ ഒ​രു ടീം ​എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു.അ​ര​മ​ണി​ക്കൂ​ര്‍ നേ​രം ടീം ​ഇ​ന്ത്യ കാ​ഴ്ച​വ​ച്ച മോ​ശം ക്രി​ക്ക​റ്റാ​ണ് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​ത്. ഹൃ​ദ​യം ക​ന​ത്ത ഭാ​ര​ത്താ​ലാ​ണ്. അ​റി​യാം നി​ങ്ങ​ളു​ടേ​തും അ​തു​പോ​ലെ ത​ന്നെ​യാ​കു​മെ​ന്ന്. നാ​ട്ടി​ല്‍​നി​ന്നു​ള്ള പി​ന്തു​ണ അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ന്ത്യ ക​ളി​ച്ച ഇ​ട​മെ​ല്ലാം നീ​ല​യി​ല്‍ നിറച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും താരം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button