ചില തസ്തികകളുടെ നിർണായക ഘട്ടം ആണ് എസ്.എസ്.സി. സി. ജി.എൽ പരീക്ഷ. ഈ പരീക്ഷ വിജയിക്കണമെങ്കിൽ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂറിൽ 8000 വാക്കുകൾ ടൈപ്പു ചെയ്യണം അല്ലെങ്കിൽ 15 മിനിട്ടിൽ 2000 വാക്കുകൾ ടൈപ്പു ചെയ്യണം. അതിനാൽ കമ്പ്യൂട്ടറിലെ ഡാറ്റാ എൻട്രി വേഗത പരിശോധിക്കുന്നതിനായി ഈ ഘട്ടം അവതരിപ്പിച്ചിരിക്കുന്നു.
താഴെ പറയുന്ന തസ്തികയിലേക്ക് കമ്പ്യൂട്ടർ പ്രാവിണ്യ പരിശോധന നടത്തുന്നതാണ്. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഓഫ് സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ് (സി.എസ്.എസ്) അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (എം.ഇ.എ) അസിസ്റ്റന്റ് (ജി.എസ്.ഐ) ഇൻ ദി മിനിസ്ട്രി ഓഫ് മൈനർ അസിസ്റ്റന്റ് ഇൻ സീരിയസ് ഫോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (എസ്.എഫ്.10) കുടാതെ SSC CGL പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാവിണ്യ പരിശോധന യോഗ്യത നേടാവുന്നതാണ് ഒപ്പം കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും പരീക്ഷ നടത്തുക. ഈ പരീക്ഷ വിജയിക്കണമെങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണ പാഠ്യപദ്ധതിയും പരീക്ഷാ രീതിയും അറിഞ്ഞിരിക്കേ താണ് ആദ്യം പരാക്ഷാ രീതിയിൽ നിന്ന് തുടങ്ങാം
എസ്.എസ്. സി. സി.ജി.എൽ ടയർ നാല് പരീക്ഷ പാറ്റേൺ :
ഡാറ്റാ എൻട്രിനൈപുണ്യ പരിശോധന കമ്പ്യൂട്ടർ പ്രാവീണ്യ പരിശോധന. പരീക്ഷ ഓൺലൈനിൽ നടക്കും ഈ ഘട്ടത്തിൽ പരീക്ഷിക്കുന്ന പ്രധാന ര • നെപുണ്യ സെറ്റുകൾ DEST/ഡാറ്റാ എൻട്രി നൈപുണ്യപരിശോധന, ഉദ്യോഗാർത്ഥികൾക്ക് ഒരു ഇംഗ്ലീഷ് പാസേജ് നൽകുന്നതാണ് അതിലെ 2000 വാക്കുകൾ 15 മിനിട്ടു കൊ ം അഥവ 8000 വാക്കുകൾ ഒരു മണിക്കൂർ കൊ ം ടൈപ്പ് ചെയ്യേ താണ്. ഈ പരീക്ഷ നടത്തുന്നത് ടാക്സ് അസിസ്റ്റന്റ് (സെൻട്രൽ എക്സൈസ് ആൻഡ് ഇൻകം ടാക്സ്) തസ്തികയിലേക്കാണ്. സി.പി.റ്റി./കമ്പ്യൂട്ടർ പ്രാവീണ്യ പരിശോധന നടത്തുന്നത് ഉദ്യോഗാർത്ഥികൾക്ക് വേർഡ് പ്രോസസിംഗ് ആൻഡ് പഡ് ഷീറ്റ്സ്, എം.എസ്.വേർഡ്, എക്സൽ, പവർപോയിന്റ് എന്നിവയിൽ ഉള്ള പ്രാവീണ്യം അറിയാനാണ്. ഈ പരീക്ഷ നടത്തുന്നത് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഓഫ് സി.എസ്.എസ്. (സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്) എന്ന തസ്തികയിലേക്കാണ്. എസ്.എസ്.സി. സി.ജി.എൽ ടയർ നാല് പരീക്ഷയിൽ സി.ബി.റ്റി പ്രാധാന്യം
പവർപോയിന്റ്:
ഈ പരീക്ഷ എം.എസ്. ഓഫീസിലാണ് പ്രയോഗിക്കുന്നത്. നിങ്ങൾക്ക് ചില ചോദ്യങ്ങൾ തരുന്നതായിരിക്കും. കൂടെ കുറച്ച് നിർദ്ദേശങ്ങളും. അത് വ്യത്യസ്ത സ്ലേഡുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. ഗ്രാഫുകൾ പട്ടിക അടിസ്ഥാന അനിമേഷൻ വിദ്യകൾ എല്ലാം പഠിക്കുന്നത് നല്ലതാണ്. ഇത് ചോദ്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.
എക്സൽ പ്രഡ് ഷീറ്റ്: നിങ്ങൾക്ക് എം.എസ്. ഓഫീസിൽ പ്രാവീണ്യം കുറവാണെങ്കിൽ ഈ വിഭാഗത്തിലെ ചോദ്യങ്ങൾ പരിഹരിക്കാൻ — കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും. ഈ വിഷയത്തിൽ ചോദ്യങ്ങൾ പരിഹരിക്കണമെങ്കിൽ കുറച്ചു സമവാക്യം പഠിക്കേ താണ്. അതായത് തുക, ആവറേജ് വ്യത്യാസം, എണ്ണം, പട്ടിക, ശതമാനം . ടേബിൾ, വി-ലുക്ക് അപ് മുതലായവ. അതുപോലെ കോളംസ്, റോസ് ഡിലീറ്റ് ചെയ്യാനും ചേർക്കാനും പ്രാവിണ്യം ഉ ായിരിക്കണം. ടൈപ്പിംഗ്
SSC CGL DEST or Data Entry Speed Test നടത്തുന്നത് എം.എസ്. ഓഫീസ് 2007-ൽ ആണ്. അതിനാൽ നിങ്ങൾക്ക് എം.എസ്.ഓഫീസ് നിഷ്പ്രയാസം ചോദ്യങ്ങൾ പരിഹരിക്കാൻ കഴിയും. അതിനായി നന്നായിട്ടു പരിശീലനം നടത്തണം. ഉപസംഹാരം
എസ്.എസ്.സി. സി.ജി.എൽ 2018-19-ൽ പറഞ്ഞിരിക്കുന്നത് തസ്തികയിലേക്ക് എസ്.എസ്.സി. സി.ജി.എൽ ടയർ-1, എസ്.എസ്. സി. സി.ജി.എൽ ടയർ-2 പരീക്ഷ നിർബന്ധമായി എഴുതേ താണ്. സ്റ്റാറ്റിസ്റ്റികൽ ഇൻവെസ്റ്റിഗേഷൻ ഗ്രേഡ്-2 ആൻഡ് കമ്പ്യൂട്ടർ തസ്തികയിലേക്ക് ടയർ-3 നോട്ടിഫിക്കേഷൻ പ്രത്യേകം നൽകുന്നു. അതുപോലെ ടയർ -4 പരീക്ഷ റ്റി.എ., സി.സി.എസ്., എം.ഇ.എ. ആൻഡ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പ്രത്യേകം നൽകുന്നു. ടയർ-4 വിഭാഗത്തിലെ കമ്പ്യൂട്ടർ പരീക്ഷ വളരെ എളുപ്പമാണ് പരിഹരിക്കാൻ. അതിനായി അടിസ്ഥാന കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുക. എസ്.എസ്.സി. സി.ജി.എൽ ടയർ-4 പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിനായി കഠിനപ്രയത്നം ചെയ്യണം. ഒപ്പം പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എസ്.എസ്.സി. സി.ജി.എൽ 2018-19 – കമ്പ്യൂട്ടർ പരീക്ഷയുടെ കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അഭിപ്രായങ്ങൾ അതേ വിഭാഗത്തിൽ രേഖപ്പെടുത്താവുന്നതാണ്.
Post Your Comments