Latest NewsIndia

ഇന്ത്യയുടെ വിഭജനം ലക്ഷ്യമാക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു, പൂര്‍ണ്ണ പിന്തുണയെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിരോധനത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു.

ന്യൂഡല്‍ഹി: ഇന്ത്യയെ വിഭജിക്കണമെന്ന ആവശ്യത്തിനായി മുറവിളികൂട്ടിയ സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിരോധനത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു.

ദേശവിരുദ്ധരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെആദ്യ നടപടിയാണിതെന്നും എല്ലാവിധ പിന്തുണ നല്‍കുമെന്നും അമരീന്ദര്‍ സിങ്ങ് പറഞ്ഞു. പഞ്ചാബിനെ പരമോന്നത രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് എസ്‌എഫ്ജെയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button