KeralaLatest News

പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരായ പരാതികൾ കൂടുന്ന സാഹചര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപിവരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഈ മാസം 16ന് ഡിജിപി മുതൽ എസ് പിമാർ വരെ തിരുവനന്തപുരത്ത് നേരിട്ട് എത്തണം. എസ്.ഐമാര്‍ മുതല്‍ അഡീഷണല്‍ എസ്.പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോൺഫറസ് വഴിയും യോഗത്തില്‍ പങ്കെടുക്കണം എന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button