Latest NewsIndia

ഞണ്ടുകള്‍ ഡാം തകര്‍ത്തു; പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, ഞണ്ടുകളെ പെട്ടിയോടെ വീടിനു മുമ്പില്‍ തള്ളി – വീഡിയോ

രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഞണ്ടുകളെ തള്ളിയാണ് എന്‍.സി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധമറിയച്ചത്.

വലിയ പെട്ടിയില്‍ നിറയെ ഞണ്ടുകളുമായി എത്തിയ എന്‍.സി.പി പ്രവര്‍ത്തകര്‍ മന്ത്രി തനാജി സാവന്തിന്റെ വസതിക്ക് മുന്‍പിലേക്ക് ഞണ്ടുകളെ തുറന്നുവിടുകയായിരുന്നു. ഞണ്ടുകള്‍ ഡാം തുരന്നത് കാരണമാണ് രത്‌നഗിരിയിലെ തിവാരെ ഡാം തകര്‍ന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ജൂലൈ 3ന് ഡാം തകര്‍ന്ന് 19 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button