കണ്ണൂർ : കണ്ണൂർ പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിലെ ഫർണിച്ചറുകൾ പ്രവർത്തകർ തല്ലിത്തകർത്തു.മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയർപേഴ്സണും ചില കൗൺസിലർമാരും അപമാനിച്ചു എന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
Post Your Comments