പ്രതീകാത്മക ചിത്രം
ചെന്നൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു ഒരാൾക്ക് ദാരുണാന്ത്യം.അപകടത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയിയിലാണ് സംഭവം നടന്നത്.കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തെരച്ചിൽ നടത്തുകയാണ്. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Leave a Comment