NattuvarthaLatest NewsKerala

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​മ്ബ​ത​ര ട​ണ്‍ റേ​ഷ​ന​രി പി​ടി​ച്ചെടുത്തു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി പി​ടി​ച്ചെടുത്തു. തി​രു​വ​ന​ന്ത​പു​രം ഊ​ര​മ്ബി​ല്‍ സ്വ​കാ​ര്യ ഗോ​ഡൗ​ണി​ല്‍ സൂക്ഷിച്ചിരുന്ന ഒ​മ്ബ​ത​ര ട​ണ്‍ റേ​ഷ​ന​രിയാണ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടിയത്. ഊ​ര​മ്ബ് സ്വ​ദേ​ശി ബാ​ബു​വി​ന്‍റെ ഗോ​ഡൗ​ണി​ല്‍ 180 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 9,400 കി​ലോ അ​രി​യാ​ണ് സൂക്ഷിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button