മനില: ഭക്ഷ്യവിഷബാധ മൂലം ഫിലിപ്പൈൻസിൽ 240 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ ഒരു പാർട്ടിയിൽ പങ്കെടുത്ത ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചിക്കനും മുട്ടയും ഉപയോഗിച്ചുണ്ടാക്കിയവിഭവങ്ങൾ കഴിച്ച് സമയത്തിനുള്ളിൽ ഇവർക്ക് തലകറക്കവും ഛർദ്ദിലും ഉണ്ടാകുകയായിരുന്നു. ഭക്ഷ്യവകുപ്പ് അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Post Your Comments