മുളംകുന്നത്തുക്കാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേഡില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശിനി ആയിഷ (57) എന്ന രോഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ താഴത്തെ നിലയിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് എടുത്തു.
Post Your Comments