Latest NewsKerala

രാജ്‌കുമാർ കൊ​ല്ല​പ്പെ​ട്ട സംഭവം; ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്കു​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ കു​റ്റ​ക്കാ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വരുന്ന വീ​ഴ്ച​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വ്യക്തമാക്കി ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. കൂടാതെ പീ​രു​മേ​ട് ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടുകയും ചെയ്തിട്ടുണ്ട്. ജ​യി​ല്‍ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button