Latest NewsJobs & VacanciesEducation & Career

സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് ലക്ചറർ ഒഴിവ് : അഭിമുഖം

സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് ലക്ചറർ ഒഴിവ്. കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിലാണ് അവസരം. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തായ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ നാലിന് രാവിലെ 11ന് പ്രിൻസിപ്പാൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471-2417112.

shortlink

Related Articles

Post Your Comments

Related Articles


Back to top button