Latest NewsNattuvartha

അൻപത് ലിറ്റർ മദ്യവുമായി അട്ടപ്പാടി സ്വദേശികൾ പിടിയിൽ

എ​എ​സ്പി ക്ക് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​തി​ലാ​യി​രു​ന്നു

അ​ഗ​ളി: അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കാ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്പ​തു​ലി​റ്റ​ർ മ​ദ്യ​വു​മാ​യി അ​ട്ട​പ്പാ​ടി നി​വാ​സി​ക​ളാ​യ മൂ​ന്നു​പേ​രെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ൽ​ക്ക​ണ്ടി കി​ഴ​ക്കേ​ക്ക​ര​വീ​ട്ടി​ൽ മി​ഥു​ൻ (21), ക​ള്ള​മ​ല വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ (22). ക​ള്ള​മ​ല കു​ന്ന​ത്തേ​തി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ റ​ഹ്്മാ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂടാതെ കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 50 ലി​റ്റ​ർ മ​ദ്യ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. എ​എ​സ്പി ക്ക് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​തി​ലാ​യി​രു​ന്നു. ഒ​രു ലി​റ്റ​റി​ന്‍റെ 50 കു​പ്പി മ​ദ്യ​മാ​ണ് കാ​റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button