കൊല്ലം: സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹ്യ ചെയ്തു. കൊല്ലത്താണ് സംഭവം. ചവറ സ്വദേശി ഖയിസ് റഷീദ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞി ദിവസം ഇയാള്‍ കഴുത്തു മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
Post Your Comments