Latest NewsLife StyleHome & Garden

മഴക്കാലത്ത് വീടുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലത്ത് വീടുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഫൗണ്ടേഷന്‍ ആണ് ഒരു വീടിന്റെ നട്ടെല്ല്. വീടിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമായതിനാല്‍ ഫൗണ്ടേഷന്‍ ബലമുള്ളതാകാന്‍ ശ്രദ്ധവേണം. വീടിന്റെ ടെറസിലെ വെള്ളം പുറത്ത് കളയുന്ന പൈപ്പുകള്‍ കാര്യക്ഷമമെന്നു ഉറപ്പു വരുത്തുക. വെള്ളം പുറത്ത് പോകാതെ കെട്ടി കിടന്നാല്‍ ഈര്‍പ്പം ചുമരുകളില്‍ വ്യാപിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകും.വീടിന്റെ ചുമരില്‍ അങ്ങിങ്ങായി കാണുന്ന വിള്ളലുകള്‍ മഴവെള്ളം വീടിനകത്തു കടക്കാന്‍ ഇത് കാരണമാകും. ഇങ്ങനെ മഴവെള്ളം ചുവരിലേക്ക് ഇറങ്ങിയാല്‍ വീടിന് ബലക്ഷയം സംഭവിക്കാന്‍ കാരണമാകും. അതുപോലെ തന്നെ മഴയെയും വെയിലിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന പെയിന്റുകള്‍ ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button