![H1N1 FEVER](/wp-content/uploads/2019/03/h1n1-fever.jpg)
മലപ്പുറം: ജില്ലയിൽ ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമല്ലെന്ന് ഡിഎംഒ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലർത്തണമെന്നും ഡിഎംഒ വ്യക്തമാക്കി.

Post Your Comments