കോഴിക്കോട് : മദ്യം കഴിച്ചയാള്‍ മരിച്ച നിലയിൽ. കോഴിക്കോട് നൂറാം തോടിന് സമീപം പാലക്കൽ-ചെമ്പിനി കൊയപ്പത്തൊടി എസ്റ്റേറ്റ് തൊഴിലാളിയായ കൊളപ്പൻ(60) ആണ് മരിച്ചത്. നാരായണൻ, ഗോപാലൻ എന്നിരണ്ടു പേർ ഗുരുതരാവസ്ഥയിൽ. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിച്ചത് വിഷമദ്യമെന്ന് സംശയം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments