മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വെസ്‌റ്റിന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ ആശുപത്രി വിട്ടു. താരത്തിന് കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നെഞ്ചു വേദനയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ‌്ച വ്യായാമത്തിനിടെയാണ‌് ലാറയ‌്ക്ക‌് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടത‌്. തുടര്‍ന്ന് 12.30 ഓടെ അദ്ദേഹത്തെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു
Post Your Comments