KeralaLatest News

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്. 2013 ലെ ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകർ എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button