Latest NewsBusiness

ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ : ഇന്ന് ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 39592ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്നു 11847ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് . വേദാന്ത, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എല്‍റ്റി, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, കൊടക് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഇന്‍ഫോസിസ്, ഇന്റസന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോപ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു

shortlink

Related Articles

Post Your Comments

Related Articles


Back to top button