Latest NewsInternational

സ്റ്റെഫാനി ഗ്രിഷാം ഇനി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി

വാ​ഷിം​ഗ്ട​ണ്‍: സ്റ്റെ​ഫാ​നി ഗ്രി​ഷാം ഇനി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി. സാ​റാ സാ​ന്‍​ഡേ​ഴ്സ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തുടർന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ആണ് സ്റ്റെ​ഫാ​നി ഗ്രി​ഷാ​മി​നെ വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി നിയമിച്ചത്.നി​ല​വി​ല്‍ മെ​ലാ​നി​യ ട്രം​പി​ന്‍റെ വ​ക്താ​വായിരുന്നു സ്റ്റെഫാനി. മെ​ലാ​നി​യ ട്രം​പ് ത​ന്നെ​യാ​ണ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി​യെ നി​യ​മി​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അറിയിച്ചത്.

shortlink

Post Your Comments


Back to top button