ടോക്കിയോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ജപ്പാനിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശിക സമയം രാവിലെ 9.11നാണ് ഭൂചലമുണ്ടായത്. ചിബാ പ്രീഫെക്ച്ചറിന്റെ തെക്കുകിഴക്കന്‍ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞായാഴ്ച ജപ്പാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 6.4 തീവ്രത അനുഭവപ്പെട്ടിരുന്നു.
Post Your Comments