കുവൈറ്റ് സിറ്റി : പ്രവാസി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. കമ്പിൽ സ്വദേശി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹിറയിൽ പി.ടി.അബ്ദുൽ അസീസ് (60) ആണ് മരണപ്പെട്ടത്. ഔഹാ സ്പോർട്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും.
ഭാര്യ: കെ.എം.പി.ഫാത്തിമ. മക്കൾ: അഫ്സിയ, ഫായിസ, ഫവാസ്, അഫ്റ. മരുമക്കൾ: നുബ്ഹാൻ (ഖത്തർ), ഇർഷാദ് (അബുദാബി).
Post Your Comments