Latest NewsIndiaBusiness

ജി എസ് ടി റിട്ടേൺ : തീയതി നീട്ടി നൽകി

ന്യൂ ഡൽഹി : ജി എസ് ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജി എസ് ടി കൗണ്‍സിൽ നീട്ടി നൽകി. 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ജൂലൈ 31 വരെയും രണ്ട് മുതൽ അഞ്ച് കോടി വരെയുള്ളവർക്ക് ഓഗസ്റ്റ് 31 വരെയുമാണ് നീട്ടി നൽകിയത്. രണ്ട് കോടിയിൽ താഴെ വിറ്റുവരവ് ഉള്ളവർക്ക് സെപ്തംബർ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button