മുംബൈ : ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നേരിയ നേട്ടത്തിൽ. സെന്‍സെക്സ് 39 പോയിന്റ് ഉയര്‍ന്ന് 39152ലും നിഫ്റ്റി 7 പോയിന്റ് ഉയർന്നു 11698 ലുമായിരുന്നു വ്യാപാരം. ആക്സിസ് ബാങ്ക്, വിപ്രോ, യുപിഎല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, റിലയന്‍സ്, ഒഎന്‍ജിസി, ഐഷര്‍മോട്ടോഴ്സ്, എല്‍ആന്‍ടി, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐആര്‍ബി ഇന്‍ഫ്ര, അശോക് ലൈലന്റ്, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ബ്രിട്ടാനിയ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലേക്ക് വീണു
Post Your Comments