തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ. കടല്‍ത്തീരത്ത് നിന്ന് 50 മീറ്റര്‍ ദൂരത്ത് താമസിക്കുന്ന 18,850 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിക്കുന്നത്. കൂടാതെ ആലപ്പുഴ-ചങ്ങനാശേരി എലിവേറ്റഡ് ഹൈവേയ്ക്കും തകര്‍ന്ന ശംഖുമുഖം റോഡിന്റെ പുനര്‍നിര്‍മാണത്തിനും അനുമതിയുണ്ട്.
Post Your Comments