KeralaNattuvarthaLatest News

ബസിനടിയിൽപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരനു ദാരുണമരണം

കൊല്ലം : ബസിനടിയിൽപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരനു ദാരുണമരണം. കൊ​ല്ലം മാ​ട​ന്‍​ന​ട​യ്ക്ക് സ​മീ​പമുണ്ടായ വാഹനാപകടത്തിൽ ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി ആ​ദി​ത്യ​ന്‍(18) ആ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button