Latest NewsKerala

എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി : മരണത്തില്‍ ദുരൂഹത

വയനാട് : എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി . മരണത്തില്‍ ദുരൂഹത. ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസറെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് . മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിലാണ് തിരുവനന്തപുരം സ്വദേശിയായ സദാശിവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പായോട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ കഴിഞ്ഞ ദിവസമാണ് ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങിയത് . വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button