മാഞ്ചസ്റ്റര്‍: സച്ചിനെ മറികടന്ന്കൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11,000 റണ്‍സ് എന്ന നേട്ടമാണ് ഇന്ത്യൻ നായകൻ നേടിയെടുത്തത് 276 ഇന്നിംഗ്സില്‍ നിന്ന് സച്ചിന് 11,000 റണ്‍സ് തികച്ചപ്പോൾ , 222-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഈ റൺസ് നേടിയെടുത്തത്. ഇന്ന് പാക്കിസ്ഥാനെതിരായ നടന്ന മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 57ല്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 11,000 തികച്ചത്.
Post Your Comments