കൊച്ചി: തന്നെ കാണാതായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എല്ലാവരരോടും മാപ്പ് ചോദിച്ചു കൊണ്ട് കുറിപ്പിട്ടത്. വിഷമിപ്പിച്ചതിന് മാപ്പ് എന്ന തലക്കെട്ടോടു കൂടെയായിരുന്നു കുറിപ്പ്.
‘മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ് ‘.
ഇപ്പോള്‍ തിരികെ യാത്ര…എന്നാണ് കുറുപ്പില്‍ എഴുതിയിരിക്കുന്നത്.
Post Your Comments