ബിഷ്ഹേക്ക്: ഷാങ്ഹായി കോര്പറേഷന് ഓര്ഗനൈസേഷന്(എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവര്‍ പിന്തുടരുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്നും മോദി പറയുകയുണ്ടായി. അതേസമയം ബിഷ്ഹേക്കില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടക്കുന്നത്.
Deepening friendship with China.
PM @narendramodi’s first meeting on the sidelines of the SCO Summit is with President Xi Jinping.
Both leaders are discussing ways to further strengthen bilateral relations. pic.twitter.com/WgrGcsT2L1
— PMO India (@PMOIndia) June 13, 2019
Post Your Comments