Latest NewsKerala

തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് വിട്ടു നല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി അദാനിയ്ക്ക് വിട്ടു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. 15-ന് ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് സമ്മേളനത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യം നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വിമാനത്താവളം ാരും കൊണ്ടു പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button