കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍)അവസരം. സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് എട്ടാംക്ലാസ് പാസായവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ മേഖലയിലെ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലിക്കായുള്ള തിരഞ്ഞെടുപ്പാണിത്. വിവിധ പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 1100 ഒഴിവുണ്ട്..
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : becil
അവസാന തീയതി : ജൂണ്‍ 24
Post Your Comments