ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അവസരം. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ -വിവിധ വിഷയങ്ങളില്‍), ഫാക്കല്‍റ്റി ഓഫ് ആയുര്‍വേദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ്, (വിവിധ വിഷയങ്ങള്‍), ഫാക്കല്‍റ്റി ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്, ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സസ്, ഫാക്കല്‍റ്റി ഓഫ് സംസ്‌കൃത വിദ്യ ധര്‍മ് വിഗ്യാന്‍, ഫാക്കല്‍റ്റി ഓഫ് ലോ ഫാക്കല്‍റ്റി ഓഫ് എജുക്കേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഫാക്കല്‍റ്റി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ്, ഫാക്കല്‍റ്റി ഓഫ് വിഷ്വല്‍ ആര്‍ട്സ് , മഹിളാ മഹാവിദ്യാലയ, രാജീവ് ഗാന്ധി സൗത്ത് കാമ്പസ് ബര്‍ക്കാച്ച, മിര്‍സാപുര്‍ എന്നിവിടങ്ങളിലായി ആകെ 451 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അത് പ്രിന്റ് ഔട്ട് എടുത്ത് മറ്റു രേഖകൾ സഹിതം Office of the Registrar, Recruitment & Assessment Cell, Holkar House, BHU, Varanasi -221 005 (U.P.). വിലാസത്തില്‍ ജൂണ്‍ 29-നകം ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
Post Your Comments