
ചെന്നൈ: ആരാധകർ ഉറ്റുനോക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയു. കഴിഞ്ഞ ദിവസം സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയോട് ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയിരിക്കയാണ് നടി.
സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോട് നടിയുടെ പ്രതികരണം; ‘ആണോ, നിങ്ങള്‍ക്ക് എപ്പോഴാണ് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘മജിലി’യാണ് സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം.
Post Your Comments