KeralaLatest News

കടുത്ത പനി; നാല്പതുകാരിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

പാലക്കാട് : നിപഭീതി നിലനില്‍ക്കെ കടുത്ത പനി, ശ്വാസതടസ്സം, ബോധക്കേട് എന്നിവയെത്തുടര്‍ന്നെത്തിയ നാല്പതുകാരിയെ പാലക്കാട് ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് യുവതിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. പേടിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത് നിപഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് ഇവരെ വാര്‍ഡിലേക്ക് മാറ്റി ചികിത്സ നല്‍കുന്നതെന്നും ഡി.എം.ഒ. ഡോ. കെ.പി. റീത്ത വ്യതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button