ദുബായ് : യുഎഇയിൽ തീപ്പിടിത്തം. ദുബായ് അൽ ബറാഹയിൽ ജസ്കോ സൂപ്പർമാർക്കറ്റിലെ ഒന്നും രണ്ടും നിലകളിൽ ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഫിൻസ് സംഘം മുക്കാൽ മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ കുടുങ്ങിപ്പോയ മൂന്നുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. സാധനങ്ങൾ മുഴുവനും കത്തി നശിച്ചു.
Post Your Comments