![](/wp-content/uploads/2019/06/mm-mani.jpg)
കൊച്ചി : ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റിന്റെ മന്ത്രി എം. എം മണിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. മരം നടുന്ന ചിത്രം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു മരം നടാം നല്ല നാളേക്കായി എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. സേവ് എന്‍വയേണ്‍മെന്റ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് വിമർശനം ഉന്നയിച്ച് എത്തിയത്. ആശാന്‍ തന്നെ ഇതു പറയണം എന്നായിരുന്നു ഒരാളുടെ വിമര്‍ശനം. അപ്പോള്‍ ഇതുകഴിഞ്ഞിട്ടാണോ ശാന്തിവനം നശിപ്പിക്കുന്നതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു. അതേസമയം മന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/mmmani.mundackal/posts/2247336918719645
Post Your Comments