Latest NewsBusiness

നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു

മുംബൈ: നേട്ടം കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്‌സ് 184 പോയിന്റ് താഴ്ന്ന് 40083ലും നിഫ്റ്റി 66 പോയിന്റ് താഴ്ന്ന് 12021ലുമെത്തിയതോടെ ഇന്നത്തെ വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. യെസ് ബാങ്ക്, എന്‍ടിപിസി,വേദാന്ത, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, എല്‍റ്റി, ബജാജ് ഫിനാന്‍സ്, ഐടിസി, പവര്‍ഗ്രിഡ്, മാരുതി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, കൊടക് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഹീറോ മോട്ടോകോപ്, ടിസിഎസ്, ഏഷ്യന്‍പെയിന്റ്‌സ്, ഇന്റസന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ഫാര്‍മ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button