
കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. 14 ദിവസത്തേയ്ക്ക് വീടുകളില്‍ ഒറ്റയ്ക്കു കഴിയണം.
നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 5 ദിവസം മുതല്‍ 14 ദിവസം വരെ ആയതിനാലാണ് അവര്‍ക്ക് ഇത്രയും ദിവസം ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്.
Post Your Comments