Latest NewsCareerEducation & Career

നാവികസേനയിൽ എന്‍ജിനീയർ : അപേക്ഷ ക്ഷണിച്ചു

നാവികസേനയിൽ എന്‍ജിനീയർ ആകാൻ അവസരം. ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്‌കീമിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബി.ടെക് കോഴ്സിലേക്കുള്ള പ്രവേശനം ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു.) യുടെ ബി.ടെക് ബിരുദവും 83,448 രൂപ ശമ്പളസെ്കയിലില്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കുന്നതായിരിക്കും. കമാന്‍ഡര്‍ പദവി വരെ ഉയരാവുന്ന തസ്തികയാണിത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ജൂണ്‍ 17

shortlink

Related Articles

Post Your Comments

Related Articles


Back to top button