പാട്ന: മോദി മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലുറച്ച് ജെഡിയു. അതേസമയം മോദി മന്ത്രിസഭയില്‍ ഭാവിയിലും ചേരില്ലെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി അറിയിച്ചു. ഇത് അന്തിമ തീരുമാനം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്ക പരിഹാരത്തിന് ബിജെപി വച്ച നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും ജെഡിയു വക്താവ് അറിയിച്ചു.
Post Your Comments