KeralaLatest News

കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തലയോല പറമ്പ് മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്.

കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കൊടുങ്ങല്ലൂരില്‍ നിന്നാണ് 63 കാരനായ യൂസഫിനെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button