Latest NewsIndia

അഞ്ചു വര്‍ഷം മോദി നല്‍കിയ ബഹുമാനത്തിന് നന്ദി പറഞ്ഞ് സുഷമ സ്വരാജ്‌

ന്യൂ​ഡ​ല്‍​ഹി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ഇല്ല. മന്ത്രിസഭയിലേക്കുള്ള മറ്റു മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. അതേസമം ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം മോ​ദി ന​ല്‍​കി​യ ബ​ഹു​മാ​ന​ത്തി​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കും വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ര്‍​ക്കും സേ​വ​നം ചെ​യ്യാ​ന്‍ ന​ല്‍​കി​യ അ​വ​സ​ര​ത്തി​നും
മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് നന്ദി പറഞ്ഞു.

ആ​ദ്യ മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ​ സ്വരാജിനെ ഇ​ത്ത​വ​ണ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. ലോക്സഭയിലും സുഷമ ഇത്തവണ മത്സരിച്ചില്ല. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ മൂലമാണ് സുഷമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. ഒ​ന്‍​പ​ത് ത​വ​ണ പാ​ര്‍​ല​മെ​ന്‍റേ​റി​യ​നാ​യി​ട്ടു​ള്ള സു​ഷ​മ വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ലും മ​ന്ത്രി​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button